മധു വംശവെറിയുടെ ഇര
Monday, July 9, 2018 2:49 PM IST
സമാഹരണം: ആർ. സുനിൽ
പേജ് 182, വില: 180
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 04842390049, 2390060.
വിശപ്പടക്കാൻ ഭക്ഷണമെടുത്തതിനു ജനക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവാണ് വിഷയം. പരിഷ്കൃതരെന്നു പറഞ്ഞിരുന്നവർ നടത്തിയ കാടത്തം വിവിധ മേഖലകളിലുള്ളവർ വിലയിരുത്തുന്നു.
സുഗതകുമാരി , കല്പറ്റ നാരായണൻ, എം. ഗീതാനന്ദൻ, സി.കെ. ജാനു, ഡോ. നാരായണൻ, എം. ശങ്കർ, കെ. അഷ്റഫ് തുടങ്ങിയവർ എഴുതിയിരിക്കുന്നു. നാലു കവിതകളും ഇതേവിഷയത്തിൽ ചേർത്തിട്ടുണ്ട്.