രുദ്രാഭിഷേകം
Monday, July 16, 2018 3:39 PM IST
ജോളി കളത്തിൽ
പേജ് 79, വില: 80
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
എട്ടു കഥകളുടെ സമാഹാരം. അനുഭവങ്ങളോ അടുത്തറിഞ്ഞ കാര്യങ്ങളോ പോലെ വായിക്കപ്പെടാവുന്ന കഥകൾ. വായനക്കാരെ ഉദ്ദേശിക്കുന്നിടങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ കഥാകാരിക്കു കഴിഞ്ഞിരിക്കുന്നു. ഡോ. എം. രാജീവ് കുമാറിന്‍റേതാണ് അവതാരിക. മനോജ് വെങ്ങോലയുടെ ആസ്വാദനക്കുറിപ്പ്.