പേജ്: 327, വില: 330
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

ഓടക്കുഴൽ പുരസ്കാരം, ദേശാഭിമാനി പുരസ്കാരം, എം.പി. പോൾ പുരസ്കാരം, ഒ.വി. വിജയൻ പുരസ്കാരം എന്നിവ നേടിയ കൃതി.

1972 മുതൽ 2015 വരെ എഴുതിയ കഥകളാണ് സമാഹാരത്തിലുള്ളത്. വാക്കുകൾ ശാന്തമായി വന്ന് വായനക്കാരന്‍റെ ഉള്ളിൽ കുടിയേറുന്ന അനുഭവം. ജി. മധുസൂദനന്‍റേതാണ് അവതാരിക.