x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മ​സോ​ൺ മെ​ഷീ​ൻ ലേ​ണിം​ഗി​ന് അ​ഞ്ചു വ​ർ​ഷം

വെബ്ഡെസ്ക്
Published: July 27, 2026 10:31 PM IST | Updated: July 27, 2026 10:32 PM IST

ലോഗോ

കൊ​​​ച്ചി: ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ​​​യു​​​ടെ മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ് സ​​​മ്മ​​​ർ സ്കൂ​​​ൾ അ​​​ഞ്ചു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

2021 മു​​​ത​​​ൽ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 12,000ത്തി​​​ല​​​ധി​​​കം എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ വെ​​​ർ​​​ച്വ​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി.

Tags : Amazon Machine Learning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up