കൊച്ചി: ഇഞ്ചിയോൺ കിയ ‘അടിപൊളി ഏപ്രിൽ ബെനഫിറ്റ്സ്’ എന്നപേരിൽ ആകർഷകമായ ആനുകൂല്യങ്ങൾ അവതരിപ്പിച്ചു. പുത്തൻ സെൽറ്റോസ് ഉൾപ്പെടെയുള്ള കിയയുടെ ജനപ്രിയ മോഡലുകൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് അവതരിപ്പിച്ചത്.
കാരൻസ് ക്ലാവിസ് ഇവി, സോണറ്റ്, സിറോസ് തുടങ്ങി കിയയുടെ മറ്റു മോഡലുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ഈ കാലയളവിൽ ലഭിക്കും.
സെൽറ്റോസിന്റെ സുരക്ഷ ഉറപ്പാക്കി, ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി.
മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.70 പോയിന്റും കുട്ടികളുടേതിൽ 49-ൽ 45 പോയിന്റുമാണ് നേടിയത്.ഓഫറുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് 81118 79111 എന്ന നമ്പറിൽ വിളിക്കുക.
Tags : April Benefits Incheon Kia