കൊച്ചി: ടെസ്ലയുടെ വൈദ്യുത വാഹനങ്ങള്‍ക്കുള്ള മുന്‍ഗണനാ വായ്പാപങ്കാളിയായി ആക്സിസ് ബാങ്ക് പ്രവര്‍ത്തിക്കും.
ടെസ്ല ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവങ്ങളും സവിശേഷമായ വായ്പാപദ്ധതികളും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും.
Tags : Axis Bank Tesla lending partner