x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടിമണ്ണിക്കൽ ഇനി കൊച്ചിയിലും

വെബ്ഡെസ്ക്
Published: August 1, 2026 12:41 AM IST | Updated: August 1, 2026 12:41 AM IST

ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് കൊച്ചി ഷോറൂം.

കോ​ട്ട​യം: മ​ധ്യ തി​രു​വി​താം​കൂ​റി​ല്‍ ആ​ദ്യ​മാ​യി ഹാ​ള്‍മാ​ര്‍ക്ക് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ്, ഓ​ഗ​സ്റ്റ് ര​ണ്ടു മു​ത​ല്‍ കേ​ര​ള​ത്തി​ന്‍റെ ബി​സി​ന​സ് ഹ​ബ്ബാ​യ കൊ​ച്ചി​യി​ല്‍ 15,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള അ​ത്യാ​ധു​നി​ക ഷോ​റൂ​മി​ലൂ​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ന്‍ ഷോ​റൂം ഉ​ദ്ഘ​ട​നം നി​ര്‍വ​ഹി​ക്കും.

കൊ​ച്ചി​യി​ലെ പു​തി​യ ഷോ​റൂ​മി​ല്‍ റോ​യ​ല്‍ ആ​ന്‍റി​ക് , ചെ​ട്ടി​നാ​ട് ക​ള​ക‌്ഷ​ന്‍, ടെം​പി​ള്‍ ക​ള​ക‌്ഷ​ന്‍, ബം​ഗാ​ളി ക​ള​ക‌്ഷ​ന്‍, ഡ​യ​മ​ണ്ട് ക​ള​ക്ഷ​ന്‍, റോ​സ് ഗോ​ള്‍ഡ്, ട​ര്‍ക്കി​ഷ് ഡി​സൈ​നു​ക​ള്‍ തു​ട​ങ്ങി ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഭ​ര​ണ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു ല​ക്ഷ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡ​യ​മ​ണ്ട് സെ​റ്റു​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, വി​വാ​ഹ​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യ ബ്രൈ​ഡ​ല്‍ ക​ള​ക‌്ഷ​നു​ക​ളും, ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​ന​നു​യോ​ജ്യ​മാ​യ എ​ക്‌​സ്‌​ക്ലൂ​സീ​വ് ലൈ​റ്റ് വെ​യ്റ്റ് ക​ള​ക‌്ഷ​നു​ക​ളും ഷോ​റൂ​മി​ലെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​ങ്ങ​ളാ​ണ്.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച പെ​യ​റിംഗ് നെ​ക്‌ലേ​സ് കോ​ണ്‍സെ​പ്റ്റാ​ണ് ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്. കേ​ര​ള​ത്തി​ലെ ബ്രൈ​ഡ്‌​സി​നി​ട​യി​ല്‍ ഒ​രു പു​തി​യ ഫാ​ഷ​ന്‍ ട്രെ​ന്‍ഡി​ന് തു​ട​ക്ക​മി​ട്ട ഈ ​കോ​ണ്‍സെ​പ്റ്റ് ഇ​ന്ന് നി​ര​വ​ധി ബ്രൈ​ഡ്‌​സി​ന്‍റെ പ്രി​യ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റി​യി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യി ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ണ്ണി തോ​മ​സ് പ​റ​യു​ന്നു.

ഇ​ടി​മ​ണ്ണി​ക്ക​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്ത് രാ​ജ്‌​കോ​ട്ട്, അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​ത്ത്, ജ​യ്പുര്‍, കോ​ല്‍ക്ക​ത്ത, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മാ​നു​ഫാ​ക്ച​റിം​ഗ് യൂ​ണി​റ്റു​ക​ളാ​ണ്. ഷോ​റൂം ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 50 ദി​വ​സ​ത്തെ മെ​ഗാ ഉ​ദ്ഘാ​ട​ന ഓ​ഫ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ക്ക് ഫ്‌​ളാ​റ്റ് 50 ശ​ത​മാ​നം മേ​ക്കിം​ഗ് ചാ​ര്‍ജി​ല്‍ കി​ഴി​വ്, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് കാ​ര​റ്റി​ന് 20,000 വ​രെ പ്ര​ത്യേ​ക ആ​നു​കൂ​ല്യം എ​ന്നി​വ​യാ​ണ് ഓ​ഫ​ര്‍.

 

K-Rail Survey

“വി​ശ്വാ​സ​വും ഗു​ണ​നി​ല​വാ​ര​വും പു​തു​മ​യാ​ർ​ന്ന ഡി​സൈ​നു​ക​ളും മി​ക​ച്ച സേ​വ​ന​വും ഒ​രു​മി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ഭ​ര​ണ മേ​ഖ​ല​യ്ക്ക് പു​തി​യൊ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം നാ​ലു പ​തി​റ്റാ​ണ്ടാ​യു​ള്ള ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സം എ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നും ഉ​റ​പ്പു ന​ൽ​കു​ക​യാ​ണ്.”

സ​ണ്ണി തോ​മ​സ് (എം​ഡി, ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്)

Tags : Edimannikkal Gold&Diamonds Kochi Business

Recent News

Corehub Up