x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലം ​കാ​മ്പയി​നി​ൽ ക​ല്യാ​ണി‍


Published: May 13, 2026 11:20 PM IST | Updated: May 13, 2026 11:20 PM IST

കൊ​​​ച്ചി: പ്ര​​​മു​​​ഖ ച​​​ര്‍​മ​​​സം​​​ര​​​ക്ഷ​​​ണ ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പ്ലം ​​​ന​​​ടി ക​​​ല്യാ​​​ണി പ്രി​​​യ​​​ദ​​​ര്‍​ശ​​​നു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്തം പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ല​​​മി​​​ന്‍റെ നി​​​യാ​​​സി​​​ന​​​മൈ​​​ഡ് , റൈ​​​സ് വാ​​​ട്ട​​​ര്‍ ശേ​​​ഖ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ധാ​​​ന സ്‌​​​കി​​​ന്‍​കെ​​​യ​​​ര്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ കാ​​​മ്പെ​​​യി​​​നി​​​ലാ​​​കും പ​​​ങ്കാ​​​ളി​​​ത്തം.

Tags : Kalyani Plum Campaign

Recent News

Corehub Up