x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ ആ​ദ്യ എ​ൻ​വി​ഡി​യ എ​ഐ ഫാ​ക്ട​റി കൊ​ച്ചി​യി​ൽ


Published: March 5, 2026 10:56 PM IST | Updated: March 5, 2026 10:56 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ​​​ത്തെ എ​​​ൻ​​​വി​​​ഡി​​​യ എ​​​ഐ ഫാ​​​ക്ട​​​റി കൊ​​​ച്ചി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ക്കി കെ​​​എ​​​സ്‌​​​യു​​​എം യു​​​ണീ​​​ക് ഐ​​​ഡി സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​യ ‘ജെ​​​നി​​​സി​​​സ്‌​​​ലാ​​​ബ്സ് ’.

എ​​​ൻ​​​വി​​​ഡി​​​യ സ്റ്റു​​​ഡി​​​യോ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് അം​​​ഗ​​​വും ഇ​​​ന്‍റ​​​ൽ ഗോ​​​ൾ​​​ഡ് മെ​​​മ്പ​​​റു​​​മാ​​​ണ് ജെ​​​നി​​​സി​​​സ് ലാ​​​ബ്സ്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ പ്രൊ​​​ഡ​​​ക്റ്റ് സ്റ്റു​​​ഡി​​​യോ​​​യാ​​​യ ‘കീ​​​വാ​​​ല്യൂ സോ​​​ഫ്റ്റ്‌​​​വേ​​​ർ സി​​​സ്റ്റം​​​സി​​​നാ​​​യി’​​​യാ​​​ണ് ഈ ​​​അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ നേ​​​ടു​​​ന്ന പ്ര​​​ധാ​​​ന്യ​​​മാ​​​ണ് ഈ ​​​നേ​​​ട്ടം കാ​​​ണി​​​ക്കു​​​ന്ന​​​ത്.

Tags : NVIDIA AI factory Kochi

Recent News

Corehub Up