x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​ജി എ​ഐ ടി​വി പു​റ​ത്തി​റ​ങ്ങി

വെബ്ഡെസ്ക്
Published: August 8, 2026 10:50 PM IST | Updated: August 8, 2026 10:50 PM IST

എൽജി എഐ ടിവി

കൊ​​​​ച്ചി: അ​​​​ള്‍​ട്രാ ലാ​​​​ര്‍​ജ് സ്‌​​​​ക്രീ​​​​നു​​​​ക​​​​ള്‍​ക്കും മി​​​​നി എ​​​​ഐ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​ക്കും പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​കി എ​​​​ല്‍​ജി ഇ​​​​ല​​​​ക്‌ട്രോണി​​​​ക്‌​​​​സി​​​​ന്‍റെ എ​​​​ഐ ടി​​​​വി നി​​​​ര പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി.

ഒ​​​​ടി​​​​ടി സ്ട്രീ​​​​മിം​​​​ഗ്, ലൈ​​​​വ് സ്‌​​​​പോ​​​​ര്‍​ട്‌​​​​സ്, ഗെ​​​​യി​​​​മിം​​​​ഗ് എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി ക്യു​​​​എ​​​​ന്‍​ഇ​​​​ഡി എ​​​​വോ മി​​​​നി എ​​​​ല്‍​ഇ​​​​ഡി മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന ആ​​​​ക​​​​ര്‍​ഷ​​​​ണം.

ഇ​​​​തി​​​​ല്‍ 292 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ഫ്ലാ​​​​ഗ്ഷി​​​​പ്പ് മോ​​​​ഡ​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ല്‍ എ​​​​ൽ​​​​ജി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മി​​​​നി എ​​​​ല്‍​ഇ​​​​ഡി സ്‌​​​​ക്രീ​​​​നും ഇ​​​​താ​​​​ണെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Tags : LGAITV Launched Business LGElectronics

Recent News

Corehub Up