x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ദാ​ന്ത ക​മ്പ​നി​ക​ൾ ലി​സ്റ്റ് ചെ​യ്തു


Published: June 15, 2026 10:24 PM IST | Updated: June 15, 2026 10:24 PM IST

കൊ​​​​​ച്ചി: രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കോ​​​​​ര്‍​പ​​​​​റേ​​​​​റ്റ് പു​​​​​ന​​​​​ര്‍​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി വേ​​​​​ദാ​​​​​ന്ത ഗ്രൂ​​​​​പ്പി​​​​​ലെ പു​​​​​തു​​​​​താ​​​​​യി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച നാ​​​​​ലു സ്വ​​​​​ത​​​​​ന്ത്ര ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ ബോം​​​​​ബെ സ്റ്റോ​​​​​ക്ക് എ​​​​​ക്സ്ചേ​​​​​ഞ്ചി​​​​​ലും നാ​​​​​ഷ​​​​​ണ​​​​​ല്‍ സ്റ്റോ​​​​​ക്ക് എ​​​​​ക്സ്ചേ​​​​​ഞ്ചി​​​​​ലും ലി​​​​​സ്റ്റ് ചെ​​​​​യ്തു.

മാ​​​​​തൃ​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ വേ​​​​​ദാ​​​​​ന്ത ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​നൊ​​​​​പ്പം വേ​​​​​ദാ​​​​​ന്ത അ​​​​​ലൂ​​​​​മി​​​​​നി​​​​​യം, വേ​​​​​ദാ​​​​​ന്ത ഓ​​​​​യി​​​​​ല്‍ ആ​​​​​ൻ​​​​​ഡ് ഗ്യാ​​​​​സ്, വേ​​​​​ദാ​​​​​ന്ത അ​​​​​യ​​​​​ണ്‍ ആ​​​​​ൻ​​​​​ഡ് സ്റ്റീ​​​​​ല്‍, വേ​​​​​ദാ​​​​​ന്ത പ​​​​​വ​​​​​ര്‍ എ​​​​​ന്നീ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​ണു ട്രേ​​​​​ഡിം​​​​​ഗ് ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.

Tags : Vedanta companies Listed Vedanta group

Recent News

Corehub Up