യുവനടി യ​ഷി​ക​യു​മാ​യി ശാ​ലി​നി​യു​ടെ സ​ഹോ​ദ​ര​ൻ റി​ച്ചാ​ർ​ഡ് പ്ര​ണ​യ​ത്തി​ൽ? ചി​ത്ര​ങ്ങ​ൾ
Friday, June 2, 2023 3:51 PM IST
ന​ടി ശാ​ലി​നി അ​ജി​ത്കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ റി​ച്ചാ​ർ​ഡ് ഋ​ക്ഷി​യും ന​ടി യ​ഷി​ക ആ​ന​ന്ദും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ടു​ത്തി​ടെ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്രം റി​ച്ചാ​ർ​ഡ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.



സൂ​ര്യ​പ്ര​കാ​ശ കി​ര​ണ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി നി​ന്നു​കൊ​ണ്ട് ഒ​രു പെ​ൺ​കു​ട്ടി​യെ ഉ​മ്മ വ​യ്ക്കു​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ആ​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ഇ​താ​ര​ണെ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി​പേ​ർ ഫോ​ട്ടോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.



ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം മ​റ്റൊ​രു ഫോ​ട്ടോ പ​ങ്കി​ട്ടു​കൊ​ണ്ട് റി​ച്ചാ​ർ​ഡ് മ​റു​പ​ടി ന​ൽ​കി. ‘‘സൂ​ര്യ​ചും​ബ​ന​ത്തി​നു ശേ​ഷം’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ൽ റി​ച്ചാ​ർ​ഡി​നോ​ടൊ​പ്പം യ​ഷി​ക​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.



ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. 45 വ​യ​സു​കാ​ര​നാ​ണ് റി​ച്ചാ​ർ​ഡ്. ന​ടി യ​ഷി​ക​യ്ക്ക് പ്രാ​യം 23 ആ​ണ്. 22 വ​യ​സി​ന്‍റെ വ്യ​ത്യാ​സ​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള​ത്.



അ​ഞ്ജ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് റി​ച്ചാ​ർ​ഡ് സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. ബാ​ല​താ​ര​മാ​യി​ട്ടാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് കാ​ത​ൽ വൈ​റ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി. മലയാളത്തിൽ "കൂട്ട്' എന്ന ചിത്രത്തിലും താരം നായക വേഷം ചെയ്തിട്ടുണ്ട്.



ധ്രു​വ​ങ്ങ​ൾ പ​തി​നാ​റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴ് ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് ക​ട​ന്ന യ​ഷി​ക ആ​ന​ന്ദ്, ഇ​രു​ട്ട് അ​റ​യി​ൽ മു​ര​ട്ടു കു​ത്ത്, നോ​ട്ട തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.