ചെ​മ്പ​ന്‍ വി​നോ​ദ് ജോ​സ് വി​വാ​ഹി​ത​നാ​കു​ന്നു
Friday, February 21, 2020 11:17 AM IST
ന​ട​ന്‍ ചെ​മ്പ​ന്‍ വി​നോ​ദ് ജോ​സ് വി​വാ​ഹി​ത​നാ​കു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​യും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ മ​റി​യം തോ​മ​സാ​ണ് വ​ധു. താ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ വി​വാ​ഹ​മാ​ണി​ത്. ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ഒ​രു മ​ക​നു​ണ്ട്.

വി​വാ​ഹ​തീ​യ​തി​യും മ​റ്റു വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത നാ​യ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ചെ​മ്പ​ന്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ന്‍​വ​ര്‍ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്ത ട്രാ​ന്‍​സാ​ണ് ചെ​മ്പ​ന്‍ വി​നോ​ദ് അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.