സി​നി​മ​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ത്തി
Tuesday, March 24, 2020 11:40 AM IST
കൊ​റോ​ണ ഭീ​തി​യി​ല്‍ പു​തി​യ സി​നി​മ​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​ത്തി വ​ച്ച് കേ​ര​ള ഫി​ലിം ചേം​ബ​ര്‍. മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് സി​നി​മ​ക​ളു​ടെ സെ​ന്‍​സ​റിം​ഗ് ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​യ്ക്കാ​നു​ള്ള സി​ബി​എ​ഫ്‌​സി ( സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ) തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​തീ​രു​മാ​നം.

നി​ല​വി​ല്‍ സെ​ന്‍​സ​റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ ചി​ത്ര​ങ്ങ​ളു​ടെ​യും സ്‌​ക്രീ​നിം​ഗ് നി​ര്‍​ത്തി വ​യ്ക്കു​വാ​നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍​ദ്ദേ​ശം. നേ​ര​ത്തെ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടു​ക​യും സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.