ഹി​റ്റ് മേ​ക്ക​ര്‍ ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​കു​ന്നു. വ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ മു​ഴു​നീ​ള ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രി​ക്കും എ​ന്നാ​ണ് സൂ​ച​ന. ജോ​ഷി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം.

ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ, ഐ​ൻ​സ്റ്റി​ൻ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഐ​ൻ​സ്റ്റി​ൻ സാ​ക് പോ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ‘പൊ​റി​ഞ്ചു മ​റി​യം ജോ​സി’​ന് ശേ​ഷം അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും.




പാ​ൻ-​ഇ​ന്ത്യ​ൻ ബ്ലോ​ക്ക്ബ​സ്റ്റ​റാ​യ മാ​ർ​ക്കോ​യു​ടെ റി​ക്കോ​ർ​ഡ് വി​ജ​യ​ത്തി​ന് ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​ന​യി​ക്കു​ന്ന ആ​ക്‌​ഷ​ൻ ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി ദു​ബാ​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്.