ഫെഫ്ക പിആര്‍ഒ യൂണിയന് ഭാരവാഹികൾ
Tuesday, August 12, 2025 11:53 AM IST
മലയാള ചലച്ചിത്ര മേഖലയിലെ പിആർമാരുടെ കൂട്ടായ്മയായ ഫെഫ്ക പിആർഒ യൂണിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഏബ്രഹാം ലിങ്കൺ (പ്രസിഡന്റ്), അജയ് തുണ്ടത്തിൽ (ജനറൽ. സെക്രട്ടറി), മഞ്ജു ഗോപിനാഥ് (ട്രഷറർ). ആതിര ദിൽജിത്ത് (വൈസ് പ്രസിഡന്റ്), പി. ശിവപ്രസാദ് (ജോയിന്റ് സെക്രട്ടറി) വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷ്റഫ്, ബിജു പുത്തുർ, റഹീം പനവൂർ, എം.കെ. ഷെജിൻ ആലപ്പുഴ, പി.ആർ സുമേരൻ (എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ) എന്നിവരെയാണു തെരഞ്ഞെടുത്തത്. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും.