ഇ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം തീയറ്ററുകളിലേക്ക്
Friday, August 16, 2019 10:39 AM IST
സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, പു​തു​മു​ഖം സു​നി​ധി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ആ​ർ.കെ. ​അ​ജ​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം ഒാഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും.

അ​ശോ​ക​ൻ, ശ്രീ​ജി​ത്ത് ര​വി, ഭ​ഗ​ത് മാ​നു​വ​ൽ, പാ​ഷാ​ണം ഷാ​ജി, ശ​ശി ക​ലിം​ഗ, ജാ​ഫ​ർ ഇ​ടു​ക്കി, അ​ബു സ​ലീം, ന​സീ​ർ സം​ക്രാ​ന്തി, നെ​ൽ​സ​ണ്‍, കോ​ട്ട​യം പ്ര​ദീ​പ്, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, അ​രി​സ്റ്റോ സു​രേ​ഷ്, അ​ഞ്ജ​ലി നാ​യ​ർ, ഗീ​ത വി​ജ​യ​ൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉ​മാ മ​ഹേ​ശ്വ​ര ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. അ​യ്യ​പ്പ​നാണ് സിനിമ നി​ർ​മി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.