ഇ​വി​ടെ ഈ ​ന​ഗ​ര​ത്തി​ൽ റിലീസിനൊരുങ്ങുന്നു
Tuesday, August 20, 2019 9:51 AM IST
ബി​ജു സോ​പാ​നം, ഡോ​ക്ട​ർ ശ്രീ​ധ​ന്യ തെ​ക്കേ​ട​ത്ത്, ത​നൂ​ജ കാ​ർ​ത്തി​ക് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ പ​ത്മേ​ന്ദ്ര പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​വി​ടെ ഈ ​ന​ഗ​ര​ത്തി​ൽ റിലീസിനൊരുങ്ങുന്നു.

മ​യി​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ആ​ന​ന്ദീ രാ​മ​ച​ന്ദ്ര​ൻ, അ​സീ​സ് അ​ബ്ദു​ള്ള, നൂ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​നീ​ഷ് റ​ഹ്മാ​ൻ, അ​ജി​ത് എം. ​ഗോ​പി​നാ​ഥ്, ബൈ​ജു പ​ട്ടാ​ളി, ഡോ​ക്ട​ർ സ​തീ​ഷ് കു​മാ​ർ, ആ​ന​ന്ദീ രാ​മ​ച​ന്ദ്ര​ൻ, ഐ.ജി. മി​നി, ദ​ക്ഷി​ണ തു​ട​ങ്ങി​യ​വർ മറ്റ് പ്രധാനകഥാപാത്രങ്ങളെ​ അവതരിപ്പിക്കുന്നു. ചിത്രം ഒാഗസ്റ്റ് 30ന് ​ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.