നി​കു​തി അ​ട​ച്ചു; പൃ​ഥ്വി​യു​ടെ കാ​ർ ര​ജി​സ്റ്റർ ചെ​യ്തു
Saturday, November 9, 2019 12:46 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ ആ​ഡം​ബ​ര കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഒ​ൻ​പ​ത​ര ല​ക്ഷം രൂ​പ​കൂ​ടി അ​ട​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കാ​ർ ര​ജി​സ്ട്ര​ർ ചെ​യ്യു​വാ​ൻ സ​മ​ർ​പി​ച്ച അ​പേ​ക്ഷ​യി​ൽ കാ​റി​ന്‍റെ വി​ല കു​റ​ച്ച് കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ത​ട​ഞ്ഞി​രു​ന്നു. കാ​റി​ന്‍റെ യ​ഥാ​ർ​ഥ വി​ല​യി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ​യു​ടെ കു​റ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഈ ​തു​ക സെ​ലി​ബ്രി​റ്റി ഡി​സ്കൗ​ണ്ട് ഇ​ന​ത്തി​ൽ കു​റ​ച്ചു ന​ൽ​കി​യ​താ​ണെ​ന്നാ​ണ് വാ​ഹ​നം വി​റ്റ സ്ഥാ​പ​നം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഡി​സ്കൗ​ണ്ട് ന​ൽ​കി​യാ​ലും ആ​ഡം​ബ​ര കാ​റു​ക​ൾ​ക്ക് വി​ല​യു​ടെ 21 ശ​ത​മാ​നം നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്ന് നി​യ​മം. അ​തു​കൊ​ണ്ട് ഒ​ൻ​പ​ത​ര ല​ക്ഷം കൂ​ടി നി​കു​തി​യാ​യി അ​ട​യ്ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.