ഇ​താ​ണ് ബെ​ഞ്ച​മി​ൻ ജോ​ഷ്വാ; ബ​സൂ​ക്ക​യി​ലെ ഗൗ​തം മേ​നോ​ന്‍റെ ലു​ക്ക് പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി
Tuesday, February 27, 2024 9:15 AM IST
ബ​സൂ​ക്ക​യി​ലെ ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ ലു​ക്ക് പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി. വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് ചി​ത്ര​ത്തി​ൽ ഗൗ​തം മേ​നോ​ൻ എ​ത്തു​ന്ന​ത്.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഡി​നോ ഡെ​ന്നി​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഗൗ​തം വാ​സു​ദേ​വ മേ​നോ​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തീ​യേ​റ്റ​ർ ഓ​ഫ് ഡ്രീം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു വി. ​ഏ​ബ്രാ​ഹം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നി​സി​ന്‍റെ മ​ക​നാ​ണ് ഡി​നോ ഡെ​ന്നി​സ്. പൂ​ർ​ണ്ണ​മാ​യും ഗ​യിം ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം.

സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ഡീ​ൻ ഡെ​ന്നി​സ്, സു​മി​ത് നേ​വ​ൽ, സ്ഫ​ടി​കം ജോ​ർ​ജ്, ദി​വാ പി​ള്ള, ഐ​ശ്യ​ര്യാ മേ​നോ​ൻ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​തം - മി​ഥു​ൻ മു​കു​ന്ദ്. ഛായാ​ഗ്ര​ഹ​ണം - നി​മേ​ഷ് ര​വി. എ​ഡി​റ്റിം​ഗ് - നൗ​ഫ​ൽ അ​ബ്ദു​ള്ള. ക​ലാ​സം​വി​ധാ​നം -അ​നീ​സ നാ​ടോ​ടി. കോ​സ്റ്റ്യും ഡി​സൈ​ൻ -സ​മീ​റാ സ​നീ​ഷ്. മേ​ക്ക​പ്പ് - ജി​തേ​ഷ് പൊ​യ്യ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -സു​ജി​ത്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്സ് - ഷെ​റി​ൻ സ്റ്റാ​ൻ​ലി, പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ഞ്ജു ജെ.

​കൊ​ച്ചി, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ബി​ജി​ത്ത് ധ​ർ​മ്മ​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.