Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
പങ്കാളി പുതിയൊരാളെ കണ്ടെത്തി, ഇപ്പോൾ ഞങ്ങൾ സഹോദരരെ പോലെ; കനി കുസൃതി
Tuesday, September 19, 2023 9:32 AM IST
മുൻ പങ്കാളിയെക്കുറിച്ചും തന്റെ ജീവിതത്തിന്റെ കാഴ്ചപാടുകളെ കുറിച്ചും തുറന്നുപറഞ്ഞ് നടി കനി കുസൃതി. പങ്കാളി ആയിരുന്ന ആനന്ദ് ഇപ്പോൾ തനിക്ക് സഹോദരനെപ്പോലെയാണെന്ന് കനി പറയുന്നു.
ചലച്ചിത്ര നിർമാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി വർഷങ്ങളായി ലിവ്ഇൻ റിലേഷനിൽ ആയിരുന്നു കനി. ഇപ്പോൾ ആനന്ദുമായിട്ടുള്ള ബന്ധത്തിൽ വന്ന മാറ്റത്തെപ്പറ്റി തുറന്നുപറയുകയാണ് കനി കുസൃതി.
ആനന്ദ് ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും ആനന്ദുമായി തനിക്ക് ഇപ്പോഴും നല്ല സൗഹൃദവും സഹോദരബന്ധവുമാണ് ഉള്ളതെന്നും കനി പറയുന്നു.
ആനന്ദ് പുതിയ പങ്കാളിയുമായി താമസിക്കുന്നിടത്ത് താൻ പോകാറുണ്ടെന്നും തങ്ങൾക്ക് ഒരിക്കലും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാതെ കഴിയാനാകില്ലെന്നും കനി പറഞ്ഞു.
വണ്ടർവാൾ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് കനി പങ്കാളിയുമായി പിരിഞ്ഞ വിവരം തുറന്നുപറഞ്ഞത്.
ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്. ഒരു പാർട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല.
എന്റെ കൂട്ടുകാരിയും അവളുടെ പാർട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ, കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല.
ആ ഒരു ഫാമിലി ഫീലിംഗ് എനിക്കിഷ്ടമാണ്. എന്നുകരുതി എനിക്ക് എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല.
സൗഹൃദം പങ്കുവയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തു പോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കിൽ, അവൾക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും.
മുൻപ് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നപ്പോഴും, ഇവര്‍ ആരെയെങ്കിലും കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കട്ടെ, എനിക്ക് ഇവരോടൊപ്പം താമസിക്കാൻ പറ്റില്ല എന്ന് തോന്നലാണ് ഉണ്ടായിട്ടുള്ളത്.
ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ്, ഇത്രയും കണക്ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്.
ഇത്രയും രസമായി ഒരുമിച്ചു താമസിക്കാൻ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാൻ അതുവരെ കരുതിയതേ അല്ല. ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണ്, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല.
പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മൾ ഒരുമിച്ച് താമസിക്കുമ്പോഴും നമുക്ക് ചിലപ്പോൾ മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നാം. അത്തരം ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടായാലും കുഴപ്പമില്ല. അതൊക്കെ ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്.
പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. ആനന്ദിന് ഒരു പങ്കാളി മാത്രം മതിയെന്ന ആളാണ്. ഒടുവിൽ അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. അവര്‍ രണ്ടുപേരും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്.
ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. പക്ഷേ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികൾ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങൾ തുറന്നുപറയാൻ പറ്റുന്ന ബന്ധം എപ്പോഴും നിലനിർത്തണമെന്നുമുണ്ട്.
ആനന്ദിനും അങ്ങനെ തന്നെയാണ്. എനിക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാണ്. ആനന്ദ് എന്റെ അടുത്തു വരികയും ഞാൻ ആനന്ദിന്റെ അടുത്ത് പോവുകയും ചെയ്യും.
പക്ഷേ പങ്കാളികൾ തമ്മിലുള്ള ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല. എനിക്കിപ്പോൾ അവൻ ഒരു സഹോദരനെപ്പോലെയായി. ഇത് പറയുമ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല, എനിക്ക് തെറി കിട്ടും എന്നൊക്കെ എനിക്ക് അറിയാം.
പക്ഷേ എനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞേ പറ്റൂ. ഒരു ബന്ധത്തിൽ ഇരുന്നുകൊണ്ട് കള്ളത്തരം കാണിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോകുന്നവരെ എനിക്കറിയാം.
പക്ഷേ എനിക്ക് അങ്ങനെ കള്ളത്തരം കാണിക്കാൻ ഇഷ്ടമല്ല. എല്ലാം തുറന്നു പറഞ്ഞു ചെയ്യുന്നതാണ് ഇഷ്ടം. എന്തായാലും പങ്കാളികൾ തമ്മിൽ എല്ലാം തുറന്നു സംസാരിക്കുക. കള്ളത്തരം കാണിക്കാതിരിക്കുക അതാണ് ഒരു ബന്ധത്തിൽ വേണ്ടത്. കനികുസൃതി പറയുന്നു.
2009 ൽ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് കനി മലയാളസിനിമയിലെത്തിയത്. 2019-ൽ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2013 ൽ പുറത്തിറങ്ങിയ ഷിപ്പ് ഓഫ് തെസ്യൂസ് എന്ന സിനിമയുടെ സംവിധായകനാണ് ആനന്ദ് ഗാന്ധി. 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്' എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്സിക്യൂടീവ് പ്രൊഡ്യൂസറും ആനന്ദ് ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നടി ലക്ഷ്മിക സജീവന് അന്തരിച്ചു
"കാക്ക' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന്(24) അന്തരിച്ച
സ്റ്റൈലിഷ് ലുക്കിൽ മിയ; ചിത്രം ഏറ്റെടുത്ത് ആരാധകർ
നടി മിയ ജോർജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ
ആ സിനിമ കണ്ടപ്പോൾ മനസിലായി താരപുത്രിക്കു വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന്: വാമിക ഗബ്ബി
ഗോദയിലൂടെ ബേസില്‍ ജോസഫ് മലയാള സിനിമയിലേക്കും കൊണ്ടുവന്ന നടിയാണ് വാമിഖ ഗബ്ബി
സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കണം: സുരേഷ് ഗോപി
യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി നടനും മുൻ എംപിയുമായ
കാത്ത് കാത്തൊരു കല്യാണം തിയറ്ററുകളിലേയ്ക്ക്
ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന കാത്ത് കാത്തൊരു കല്യാണം 15ന് റിലീസ് ചെയ്യും.
പുതുമുഖങ്ങൾ ഒന്നിക്കുന്ന ‘മുറിവ്’
വേ ടു ഫിലിംസ് എന്റർടെയ്ൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളി
എനിക്ക് ജാഡയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്; നമിത പ്രമോദ്
തനിക്ക് ജാഡയാണെന്ന് പലരും തെറ്റദ്ധരിക്കാറുണ്ടെന്ന് നടി നമിത പ്രമോദ്. വളരെ മി
ശ്രീദേവിയുടെ വസ്ത്രവും ആഭരണവും ധരിച്ച് പ്രീമിയറിൽ തിളങ്ങി ഖുഷി കപൂർ
തന്റെ അരങ്ങേറ്റ ചിത്രമായ ദ ആർച്ചീസിന്റെ പ്രീമിയറിൽ ഷോയിൽ തിളങ്ങി ശ്രീദേവിയു
ആ മുറിവും ചതവുമൊക്ക യഥാർഥത്തിലുണ്ടായത് തന്നെയാണ്; ആന്റണിക്ക് വേണ്ടി കല്യാണിയെടുത്ത പരിശ്രമം
ആന്റണി സിനിമയിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രത്തിനായി എടുത്ത കഷ്ടപാടുകൾ
നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവുത് നിജം ആവേശമുണർത്തി മലൈക്കോട്ടൈ വാലിബൻ ടീസർ
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ടീസ
ഞാൻ അപമാനിതനായി, നിയമനടപടി സ്വീകരിക്കും; ഫറൂഖ് കോളജിനെതിരേ ജിയോ ബേബി
കോളജ് പരിപാടിക്ക് അതിഥിയായി വിളിച്ച ശേഷം പരിപാടി റദ്ദ് ചെയ്തതിൽ പ്രതിഷേധം അറ
ബോളിവുഡ് സുന്ദരിയോ? വൈറലായി സാനിയ ഇയ്യപ്പന്റെ ചിത്രം
ഏത് തരം വേഷങ്ങളും സ്റ്റൈൽ ചെയ്യുന്ന താരമാണ് സാനിയ ഇയ്യപ്പൻ. വ്യത്യസ്ത വേഷവിധാന
വരുന്നൂ, രാജസ്ഥാനില്‍നിന്ന് ഒരു കൊടുങ്കാറ്റ്...! മലൈക്കോട്ടെ വാലിബന് ടീസര്‍ ഇന്ന്
ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മല
വിവാഹമോചന വാർത്തളെ കാറ്റിൽ പറത്തി അഭിഷേകും ഐശ്വര്യയും; വീഡിയോ
ബോളിവുഡ് താരദന്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ ഒ
സജ്നയും ഫിറോസ് ഖാനും വിവാഹമോചിതരാകുന്നു, വേർപിരിയലിൽ ഷിയാസ് കരീമിന് പങ്കില്ല: സജ്ന
ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയരായി മാറിയ സജ്നയും ഫിറോസ് ഖാനും വിവാഹമോചി

ചെന്നൈ വെള്ളപ്പൊക്കത്തിൽ കുടുങ്ങി ആമിർ ഖാനും വിഷ്ണു വിശാലും; രക്ഷപ്പെടുത്തി റെസ്ക്യു ടീം.
ചെന്നൈ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും രക്ഷപ്
മിഥുൻ മാനുവൽ - ജയറാം ചിത്രം ഓസ്ലർ തിയറ്ററുകളിലേക്ക്; മമ്മൂട്ടിയും ചിത്രത്തിൽ
സംവിധായകന് മിഥുന് മാനുവല്‍ തോമസും ജയറാമും ആദ്യമായി ഒന്നിക്കുന്ന ഏബ്രഹാം ഓസ
വീട്ടിലേക്ക് വെള്ളം കയറിതുടങ്ങി; സഹായം അഭ്യർഥിച്ച് നടൻ വിഷ്ണു വിശാൽ
ചെന്നൈ വെള്ളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രം പങ്കുവച്ച് നടൻ
ഇവിടെ നിന്നും രക്ഷപ്പെടുത്തുക മാത്രമാണ് വഴി; ഫ്ലാറ്റിന് പുറത്തെ ദൃശ്യങ്ങൾ പങ്കുവച്ച് കനിഹ
ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ
കുടിശിക തവണകളായി നൽകാമെന്നുറപ്പ്; രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്
നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി തിയറ്റർ ഉടമകളുടെ സം
മോഹൻലാലിനും പ്രിയാമണിക്കുമൊപ്പം അനശ്വര രാജനും; നേര് പോസ്റ്റർ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് സിനിമയുടെ പുതിയ പ
വരുൺ ധവാനൊപ്പം സർപ്രൈസ് ചിത്രവുമായി മകൾ; സന്തോഷം പങ്കുവച്ച് മനോജ് കെ.ജയനും
പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി ലഭിച്ച ഒരു സന്തോഷത്തിലാണ് മലയാളികളുടെ പ്
ഷാരുഖും രാജ്കുമാർ ഹിറാനിയും ഒന്നിക്കുന്ന ഡൻകി ട്രെയിലർ
ഷാരുഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡൻകി’ ട്രെയിലർ എ
വീട്ടിലും വെള്ളം കയറി, എന്തിന് നികുതി അടയ്ക്കണമെന്ന് ജനത്തെ കൊണ്ട് ചോദിപ്പിക്കരുത്: വിമർശനവുമായി വിശാൽ
വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ വിറങ്ങലിക്കുന്ന ചെന്നൈ നഗരത്തിന്റെ പരിതാപകരമ
സ്വാതി തിരുനാൾ മുതൽ എന്റെ മകൾ വരെ; തലമുറകൾ കൈമാറി വന്ന തൊട്ടിലിനെ കുറിച്ച് ഉത്തര ഉണ്ണി
തലമുറകളായി കൈമാറി വന്ന ചരിത്രപ്രധാനമായ തൊട്ടിലിനെക്കുറിച്ച് നടി ഉത്തര ഉണ്
സ്ത്രീ മുന്നേറ്റത്തിന്റെ കഥയുമായി അരിവാൾ
വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിന്റെ കഥ പറയുകയാണ് അരി
പ്രാർഥിച്ച എല്ലാവർക്കും നന്ദി, മുറിവുകൾ ഉണങ്ങിതുടങ്ങി: അഭിരാമി സുരേഷ്
മിക്സി പൊട്ടിത്തെറിച്ച് കൈവിരലുകളിലുണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങിയെന്നും പ്രാ
മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് റഹ്മാൻ; വീഡിയോ
ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തുന്ന മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭീകരത വർധിപ്പിക്
24 വർഷങ്ങൾ അതേ സ്ഥലം, പൊന്നോലതുന്പി ഗാനത്തിന് ഭാര്യയ്ക്കൊപ്പം ചുവടുവച്ച് കുഞ്ചാക്കോ ബോബൻ; വീഡിയോ
പൊന്നോലതുന്പി..പൂവാലിതുന്പി..ഒരു കാലത്ത് മലയാളികൾ പാടിപതിഞ്ഞ ഗാനമായിരുന്
ലെനയുടെ കിളി പോയെന്ന് പറയുന്നവരുടെ കിളിയാണ് പോയത്; പിന്തുണച്ച് സുരേഷ് ഗോപി
സമൂഹമാധ്യമങ്ങളിലൂടെ നടി ലെനയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോ
രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി ഫിയോക്
നടനും സംവിധായകനുമായ രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തി തിയറ്റർ ഉടമകളു
ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; വിജയ്കാന്തിന്റെ ആരോഗ്യനിലയെകുറിച്ച് ഭാര്യ
നടനും രാഷ്ട്രീയനേതാവുമായ വിജയ്കാന്തിന്റെ ആരോഗ്യനിലയെകുറിച്ച് വ്യാജവാർത്തക
"വർഷങ്ങൾക്ക് ശേഷം' കണ്ടുമുട്ടി നിവിൻ പോളിയും പ്രണവും
പ്രണവ് മോഹൻലാലും നിവിൻ പോളിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ഫാൻസ് പേജുക
ചിരിപ്പിക്കാൻ ധ്യാൻ എത്തുന്നു, ഒപ്പം ചൈനക്കാരി കെന്റിയും; ചീനട്രോഫി ട്രെയിലർ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’
എട്ടുപ്രാവശ്യം മരണത്തോളം എത്തിയതാണ്; എലിസബത്തിന് നന്ദി പറഞ്ഞ് ബാല
ലോക നഴ്സ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും ഭാര്യ എലിസബത്തിനും നന്ദി പറഞ്ഞ് നടൻ ബാല
ഷൈൻ ടോമിന്റെ നിമ്രോദിന് ദുബായിൽ തുടക്കം
സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമിച്ച് ആർ.എ.
കുന്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ ഷീല വിവാഹമോചിതയാകുന്നു
വിവാഹമോചിതയാകുന്നുവെന്നറയിച്ച് നടി ഷീല രാജ്കുമാർ. കുന്പളങ്ങി നൈറ്റ്സിലൂടെ മ
വിശാലിന്റെ മാസ് ആക്ഷൻ; രത്നം ടീസർ
വിശാലിനെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന ചിത്രം രത്നത്തിന്റെ പ്രമോ വീഡിയോ റി
മണിരത്നം ചിത്രം ദിൽസേയിലെ വേഷം കജോളിന് നഷ്ടമായത് ആ ഒരു മറുപടി; കരൺ ജോഹർ പറയുന്നു
മണിരത്നം സംവിധാനം ചെയ്ത ദിൽസേ എന്ന ചിത്രത്തിലെ നായികവേഷം കജോളിന് ലഭിക്കാതെ പോ
എന്തും ചെയ്തിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്, പക്ഷേ കേരളപോലീസ് ഓടിച്ചിട്ട് പിടിക്കും: കൃഷ്ണപ്രഭ
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്
Latest News
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്
മുല്ലപ്പെരിയാർ രാജ്യാന്തര വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചലച്ചിത്ര മേളയ്ക്ക് തുടക്കം
രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കാനം: കെ.സി. വേണുഗോപാല്‍
മഹുവ മൊയ്ത്ര കൂടുതൽ ശക്തയായി ലോക്സഭയിലേക്ക് തിരികെ വരും: ശശി തരൂർ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top