സ​മീ​റ സ​നീ​ഷി​ന്‍റെ വ​സ്ത്ര​ബ്രാ​ൻ​ഡ്; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യാ​ൻ വീ​ട്ടി​ലെ​ത്തി മ​ഞ്ജു വാ​ര്യ​ർ; വീ​ഡി​യോ
Tuesday, May 30, 2023 3:26 PM IST
മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ശ​സ്ത വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ദ സ​മീ​റ സ​നീ​ഷി​ന്‍റെ വ​സ്ത്ര വ്യാ​പ​ര ബി​സി​ന​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യാ​നെ​ത്തി​യ ന​ടി മ​ഞ്ജു വാ​ര്യ​റു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ലോ​ഗോ പ്ര​കാ​ശ​ന​ത്തി​നാ​യി സ​മീ​റ​യു​ടെ വീ​ട്ടി​ലാ​ണ് മ​ഞ്ജു എ​ത്തി​യ​ത്. മ​ഞ്ജു​വി​നെ കാ​ണാ​നും ഒ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​മാ​യി സ​മീ​റ​യു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ നി​ര​വ​ധി പേ​രും എ​ത്തി​യി​രു​ന്നു.



സ​മീ​റ സ​നീ​ഷ് കൊ​ച്ചി എ​ന്ന പേ​രി​ലാ​ണ് സ​മീ​റ സ​നീ​ഷി​ന്‍റെ വ​സ്ത്ര​വ്യാ​പാ​ര​ണ വി​പ​ണ​ന രം​ഗ​ത്തേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്പ്. ഓ​ണ്‍​ലൈ​നി​ലും വ​സ്ത്രം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും.

ബ്രാ​ൻ​ഡി​ന്‍റെ ലോ​ഗോ ന​ടി മ​ഞ്ജു വാ​രി​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഇ​തോ​ടെ സ​മീ​റ ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​ങ്ങ​ൾ ഇ​നി താ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല പ്രേ​ക്ഷ​ക​ർ​ക്കും ല​ഭ്യ​മാ​കും.



സി​നി​മ​യി​ൽ പു​രു​ഷ​ൻ​മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്ന വ​സ്ത്രാ​ല​ങ്കാ​ര രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന് ത​ന്‍റേ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ച വ്യ​ക്തി​യാ​ണ് സ​മീ​റ സ​നീ​ഷ്.

ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ജൂ​ഡ് ആ​ന്ത​ണി ചി​ത്രം ‘2018’, ജാ​ന​കീ ജാ​നേ എ​ന്നീ സി​നി​മ​ക​ൾ​ക്ക് കോ​സ്റ്റ്യൂം നി​ർ​വ​ഹി​ച്ച​തും സ​മീ​റ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.