"സി​നി​മ​യി​ൽ അ​ധി​ക്ഷേ​പി​ച്ചു; മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സി​നെ​തി​രേ പ​രാ​തി ന​ൽ​കും'
Thursday, April 1, 2021 4:25 PM IST
മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സ് സി​നി​മ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ. സി​നി​മ​യി​ൽ ഒ​രു രാ​ഹു​ൽ ഈ​ശ്വ​ർ ഉ​ൾ​പ്പെ‌‌​ടു​ന്ന ചാ​ന​ൽ ച​ർ​ച്ച​യു​ടെ രം​ഗം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൈ​ജു കു​റു​പ്പ്, സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യി എ​ന്നി​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ ഫേ​സ്ബു​ക്കി​ലൂ‌‌‌‌‌​ടെ അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ശ്രീ ​കു​ഞ്ചാ​ക്കോ ബോ​ബ​ന് എ​തി​രെ, Mohan Kumar Fans എ​ന്ന സി​നി​മ​യ്ക്കെ​തി​രെ, Director Jis Joy, ശ്രീ ​സൈ​ജു​കു​റു​പ്പ് എ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു​കൊ​ള്ളു​ന്നു
വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി, അ​ധി​ക്ഷേ​പം എ​ന്നീ പ​രാ​തി​ക​ളി​ൽ IPC Section 499,500 എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കും. ഇ​ന്ന്" ത​ന്നെ ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.