വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്രം; പ്ര​ധാ​ന​വേ​ഷ​ത്തി​ൽ മ​മി​ത ബൈ​ജു​വും
Saturday, October 5, 2024 8:54 AM IST
വി​ജ​യ്‌​യു​ടെ സി​നി​മാ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ദ​ള​പ​തി 69ന്‍റെ പൂ​ജ ചെ​ന്നൈ​യി​ൽ ന​ട​ന്നു. എ​ച്ച്. വി​നോ​ദ് ആ​ണ് ഈ ​അ​വ​സാ​ന വി​ജ​യ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ നി​ന്നും മ​മി​ത ബൈ​ജു​വും ന​രേ​നും പ്രി​യാ​മ​ണി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ബോ​ബി ഡി​യോ​ൾ ആ​ണ് വി​ല്ല​ൻ വേ​ഷ​ത്തി​ൽ. പൂ​ജ ഹെ​ഗ്ഡെ‌​യാ​ണ് നാ​യി​ക. ഗൗ​തം മേ​നോ​ൻ, പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.



സ​ത്യ​ന്‍ സൂ​ര്യ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. പ്ര​ദീ​പ് ഇ. ​രാ​ഘ​വ് എ​ഡി​റ്റിം​ഗ്. അ​ന​ൽ അ​ര​സ് സം​ഘ​ട്ട​നം. വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യാ​ണ് കെ ​വി എ​ൻ പ്രൊ​ഡ​ക്ഷ​ന്‍റെ പേ​രി​ൽ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ജ​ഗ​ദീ​ഷ് പ​ള​നി​സ്വാ​മി​യും ലോ​ഹി​ത് എ​ൻ.​കെ​യു​മാ​ണ് സ​ഹ​നി​ർ​മാ​ണം.​അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം 2025 ഒ​ക്ടോ​ബ​റി​ൽ തി​യ​റ്റ​റി​ലേ​ക്കെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.