x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ 15 പേ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

വെബ് ഡെസ്ക്
Published: August 15, 2026 10:56 PM IST | Updated: August 15, 2026 10:56 PM IST

വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

ആ​ല​പ്പു​ഴ: വി​ശി​ഷ്ട​സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് ജി​ല്ല​യി​ൽനി​ന്ന് പ​തി​ന​ഞ്ചു പേ​ർ അ​ർ​ഹ​രാ​യി. സം​സ്ഥാ​ന​ത്താ​കെ 281 പേ​ർ​ക്കാ​ണ് മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക.

മെ​ഡ​ൽ നേ​ടി​യ​വ​ർ: വി.​വി. സു​ബാ​ഷ്-സി​പി​ഒ, ഡി​എ​ച്ച്ക്യു, പി.​എം. പ്ര​മോ​ദ്- സി​പി​ഒ, ഡി​എ​ച്ച്ക്യു, ഡി. ​സി​നു-​ഗ്രേ​ഡ് എ​എ​സ്ഐ, ഡി​സ്ട്രി​ക്ട് ക​മാ​ൻ​ഡ് സെ​ൻ​റ​ർ, എ​സ്. ശ​ശി​കു​മാ​ർ- റി​ട്ട.​എ​സ്ഐ (ഗ്രേ​ഡ്), പി.​ബി. ജ​ഗ​ദീ​ഷ്-​എ​സ് സി​പി​ഒ, മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ​ന്തോ​ഷ് മാ​ത്യു-​എ​സ് സി​പി​ഒ, വെ​ണ്മ​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​ച്ച്. സി​ജു-​എ​സ്‌സി​പി​ഒ (ഗ്രേ​ഡ്), നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ, ആ​ർ.​എ​ച്ച്. പ്ര​മോ​ദ്-​എ​സ് സി​പി​ഓ, പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ, കെ.​വി. സു​നി​ൽ രാ​ജ​ൻ-​എ​സ്ഐ (​ഗ്രേ​ഡ്), പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ, കെ. ​സ​തീ​ഷ് കു​മാ​ർ- എ​എ​സ്ഐ (ഗ്രേ​ഡ്), സ്പെ​ഷൽ ബ്രാ​ഞ്ച്, കെ.​വി. ക​ലേ​ഷ്-​എ​സ് സി​പി​ഒ, പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ, (12) ടി.​കെ. അ​നീ​ഷ്- എ​സ് സി​പി​ഒ, സ്പെ​ഷൽ ബ്രാ​ഞ്ച്, ആ​ർ.​ഡി. സു​രേ​ഷ്- എ​സ് സി​പി​ഒ, മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​ൻ.​എ​സ്. ശ്യാം​ലാ​ൽ-​എ​സ് സി​പി​ഒ, അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ, എ​സ്. അ​ജി​ത്കു​മാ​ർ-​എ​എ​സ്ഐ (ഗ്രേ​ഡ്), ഡി​സി​ആ​ർ​ബി ആ​ല​പ്പു​ഴ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up