x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 12, 2026 02:07 AM IST | Updated: August 12, 2026 02:07 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പ​ന്നി​യ​ങ്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്വ​ദേ​ശി വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ല്‍ ജ​യ​ദാ​സ(54) നെ ​പോ​ലീ​സ് പി​ടി​കൂ​ടി. പാ​ള​യം, മാ​ങ്കാ​വ്, രാ​മ​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews cannabis

Recent News

Corehub Up