x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​ക ച​ർ​ച്ച​ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 01:27 AM IST | Updated: October 14, 2026 01:27 AM IST

സാ​ഹി​ത്യ സ​ദ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യൂ​സ് പ്ലാ​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ: ച​വ​റ ബേ​ബി ജോ​ൺ മെ​മ്മോ​റി​യ​ൽ സ​ർ​ക്കാ​ർ കോ​ള​ജി​ലെ ലി​റ്റ​റ​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ത​ല​വ​നാ​യി​രു​ന്ന പ്ര​ഫ. എ​ൻ.​പി. രാ​ജേ​ന്ദ്ര​ന്‍റെ ദി ​ബു​ദ്ധ ആ​ൻ​ഡ് ദ ​ലാ​മ്പ് എ​ന്ന വി​വ​ർ​ത്ത​ന പു​സ്ത​ക​ത്തി​ന്‍റെ​യും ഡോ.ആ​ർ.സു​നി​ൽ​കു​മാ​ർ ര​ചി​ച്ച ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ശ​ത​ശ്ലോ​കി എ​ന്ന ഗ​വേ​ഷ​ണ ഗ്ര​ന്ഥ​ത്തി​ന്‍റെ​യും ച​ർ​ച്ച​യാ​ണ് ന​ട​ന്ന​ത്.

പു​സ്ത​ക​ങ്ങ​ൾ എ​സ്എ​ൻ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​അ​ഥീ​ഷും സം​സ്കൃ​ത യു​ണി​വേ​ഴ്സി​റ്റി മു​ൻ കാ​മ്പ​സ് ഡ​യ​റ​ക്ട​ർ മ​ഹേ​ശ്വ​രി​യ​മ്മ​യും പ​രി​ച​യ​പ്പെ​ടു​ത്തി. സാ​ഹി​ത്യ സ​ദ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യൂ​സ് പ്ലാ​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​അ​നി​ത അ​ധ്യ​ക്ഷ​യാ​യി. ക്ല​ബ് ജ​ന​റ​ൽ കോ ​- ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ, ഡോ. ​മി​നി ബാ​ബു, ഡോ. ​പ്ര​സീ​ദ, ഡോ. ​ജോ​ർ​ജ് അ​ലോ​ഷ്യ​സ്, ഡോ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഡോ. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews book discussion

Recent News

Corehub Up