x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ഒ​രു​ക്കി

വെബ് ഡെസ്ക്
Published: August 4, 2026 01:25 AM IST | Updated: August 4, 2026 01:25 AM IST

ത​ളി​പ്പ​റ​മ്പ് സാ​ൻ​ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ത​ളി​പ്പ​റ​മ്പ്: സി​എം​സി സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് ത​ല​ശേ​രി​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ത​ളി​പ്പ​റ​മ്പ് സാ​ൻ​ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​ജി​റ്റ​ൽ വെ​ൽ​ന​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സാ​ബു കു​മ്പു​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, 15 വ​ർ​ഷ​ത്തി ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​വ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. സി​സ്റ്റ​ർ ധ​ന്യ, സി​സ്റ്റ​ർ ക്ലാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News educational institutions

Recent News

Corehub Up