x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 1, 2026 11:21 PM IST | Updated: November 1, 2026 11:21 PM IST

ഓ​ർ​മപ്പൂ​ക്ക​ൾ 3 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട : ജി​ല്ല രൂ​പി​ക​ര​ണ​ദി​ന​മാ​യ ഇ​ന്ന​ലെ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മ​രം​ഗ​ത്ത് നി​ന്ന് വി​ട​വാ​ങ്ങി​യ ജി​ല്ല​യി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​രെ അ​നു​സ്മ​രി​ക്കു​ന്ന "ഓ​ർ​മ്മ​പ്പൂ​ക്ക​ൾ 3 സം​ഘ​ടി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ട്രി​നി​റ്റി മൂ​വി മാ​ക്‌​സി​ന് മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ദീ​നാ​മ്മ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു .സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ജി​ല്ല ചെ​യ​ർ​മാ​ൻ സ​ലിം പി.​ചാ​ക്കോ ച​ട​ങ്ങി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യു​ടെ പി​താ​വ് കെ.​കെ. നാ​യ​ർ​ക്ക് അ​നു​സ്മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി കൊ​ണ്ടാ​ണ് ഓ​ർ​മ്മ​പ്പൂ​ക്ക​ൾ തു​ട​ങ്ങി​യ​ത് .

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ,ട്രി​നി​റ്റി മൂ​വി മാ​ക്സ് എം.​ഡി പി.​എ​സ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് , സു​രേ​ഷ് ന​ന്ദ​ൻ , അ​ല​ക്സ് കെ. ​പോ​ൾ , സു​നി​ൽ മാ​മ്മ​ൻ കൊ​ട്ടു​പ്പ​ള്ളി​ൽ , അ​ഡ്വ. ഷ​ബീ​ർ അ​ഹ​മ്മ​ദ് ,ര​ജീ​ല ആ​ർ. രാ​ജം , ക​ല​ഞ്ഞൂ​ർ ശി​വ​കു​മാ​ർ , സ​ന്തോ​ഷ് ശ്രീ​രാ​ഗം, സേ​തു​നാ​ഥ് മ​ല​യാ​ല​പ്പു​ഴ , പ്രൊ​ഫ . വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം , അ​ജി​ത്ത് പി.​ആ​ർ ,ബാ​ല​ന​ട​ൻ മാ​സ്റ്റ​ർ കൃ​ഷ്‌​ണ , സ​ജി പു​രു​ഷോ​ത്ത​മ​ൻ , കെ.​സി. വ​ർ​ഗ്ഗീ​സ് ,അ​നി​ൽ കു​ഴി​പ​താ​ലി​ൽ , റെ​ജി പ്ലാം​ന്തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി .

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ജ​നി​ച്ച അ​ടൂ​ർ ഭാ​സി, എം.​ജി. സോ​മ​ൻ , പ്ര​താ​പ ച​ന്ദ്ര​ൻ , ക​വി​യു​ർ രേ​ണു​ക, അ​ടൂ​ർ ഭ​വാ​നി , അ​ടൂ​ർ പ​ങ്ക​ജം , ആ​റ​ൻ​മു​ള പൊ​ന്ന​മ്മ , തി​ല​ക​ൻ , ക്യാ​പ്റ്റ​ൻ രാ​ജു, അ​യി​രൂ​ർ സ​ദാ​ശി​വ​ൻ , കെ.​ജി. ജോ​ർ​ജ്ജ്, ഗാ​ന്ധി​മ​തി ബാ​ല​ൻ , കെ.​കെ. ഹ​രി​ദാ​സ് , കോ​ന്നി​യൂ​ർ ഭാ​സ് , പി. ​അ​യ്യ​നേ​ത്ത് , ഓ​മ​ല്ലൂ​ർ ചെ​ല്ല​മ്മ , ക​വി​യൂ​ർ പൊ​ന്ന​മ്മ , ഇ.​കെ ശി​വ​റാം , പ​ന്ത​ളം ത്രി​ലോ​ക് സു​രേ​ന്ദ്ര​ൻ​പി​ള്ള, പു​ല്ലം​പ​ള്ളി​ൽ പി.​വി. എ​ബ്ര​ഹാം , കെ.​വി. കോ​ശി , ക​വി​യൂ​ർ സി.​കെ. രേ​വ​മ്മ , അ​ടൂ​ർ ന​രേ​ന്ദ്ര​ൻ, ഏ.​വി. ഗോ​പി​നാ​ഥ് , ഉ​ണ്ണി ആ​റ​ൻ​മു​ള , നി​സാം റാ​വു​ത്ത​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് സ്മ​രി​ച്ച​ത്.

Tags :

Recent News

Corehub Up