x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 2, 2026 12:07 AM IST | Updated: November 2, 2026 12:07 AM IST

ബ​ത്തേ​രി​യി​ല്‍ ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ടി. ​അ​ബ്ദു​ള്ള മാ​ട​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ന്‍ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് ലീ​ഡ​റു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ ച​ര​മ​വാ​ര്‍​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ഹോ​ട്ട​ല്‍ വി​ല്‍​ട്ട​ന്‍ ഹാ​ളി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി. ​അ​ബ്ദു​ള്ള മാ​ട​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ​ജു ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​ഡി. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഡ്വ. കെ.​ടി. ജോ​ര്‍​ജ്, ടോ​മി ഇ​ള​യ​ച്ച​നാ​നി, മ​ത്ത​ച്ച​ന്‍ ഉ​ണ്ണി​പ്പി​ള്ളി, ഗി​രീ​ഷ്, റോ​ബ​ര്‍​ട്ട്, സ​ലീം, ച​ന്ദ്ര​മോ​ഹ​ന​ന്‍, ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up