x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ബിദി​ന സ​മ്മേ​ള​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 3, 2026 12:18 AM IST | Updated: September 3, 2026 12:18 AM IST

ന​ബി​ദി​ന സ​മ്മേ​ള​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ : കൊ​ട്ടു​കാ​ട് മു​സ്‌ലിം ജ​മാ അ​ത്ത് ന​ബി​ദി​ന സ​മ്മേ​ള​നം ന​ട​ത്തി. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടു​കാ​ട് മു​സ്‌ലിം ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ഹാ​ജി അ​ന​സ് അ​ധ്യ​ക്ഷ​നാ​യി. തി​രൂ​ര്‍ അ​ങ്ങാ​ടി വ​ലി​യ ജു​മാ അ​ത്ത് മു​ഖ്യ ഇ​മാം സൈ​നു​ല്‍ ആ​ബി​ദ് ഹു​ദ​വി ചേ​ക​ന്നൂ​ര്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൊ​ട്ടു​കാ​ട് മു​സ്‌ലിം ജ​മാ അ​ത്ത ഇ​മാം അ​ബ്ദു​ള്‍ അ​സീ​സ് ശാ​മി​ല്‍ ഇ​ര്‍​ഫാ​നി അ​ല്‍​ബു​ഖാ​രി ആ​ട്ടീ​രി ന​ബിദി​ന സ​ന്ദേ​ശം ന​ല്‍​കി.
ജ​മാ അ​ത്ത് പ​ള്ളി സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​ലോ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. അ​രു​ണ്‍ രാ​ജ്, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​ട്ട​ത്താ​നം, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ അ​ത്ത് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി, വാ​ര്‍​ഡം​ഗം സു​രേ​ന്ദ്ര​ന്‍, ജ​മാ അ​ത്ത് ഖ​ജാ​ന്‍​ജി മു​ഹ​മ്മ​ദ് സ​ഫ​റു​ള്ളാ ഖാ​ന്‍ സ​ലാ​ഹു​ദി​ന്‍ കി​ണ​റു​വി​ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ദ്ര​സാ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.

Tags : Nattuvishesham Districtnews Deepikanews was held.

Recent News

Corehub Up