x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​നൂ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു


Published: November 2, 2026 12:06 AM IST | Updated: November 2, 2026 12:06 AM IST

 

താ​മ​ര​ശേ​രി: പൂ​നൂ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. പ​ന​ക്കോ​ട് വാ​ടി​ക്ക​ല്‍ വ​രു​വി​ന്‍​കാ​ല​യി​ല്‍ കെ.​സി. മൂ​സ​ഹാ​ജി​യു​ടെ മ​ക​ന്‍ വി.​കെ. ജം​ഷി​ദാ​ണ് (46) മ​രി​ച്ച​ത്. ക​ത്ത​റ​മ്മ​ൽ ഭാ​ഗ​ത്ത് പൂ​നൂ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ജം​ഷീ​ദ് വെ​ള്ള​ത്തി​ൽ താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഓ​മ​ശേ​രി ശാ​ന്തി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: പ​രേ​ത​യാ​യ സു​ബൈ​ദ. ഭാ​ര്യ: ഉ​മ്മു ഹ​ബീ​ബ ക​രീ​റ്റി​പ​റ​മ്പ്. മ​ക്ക​ള്‍: ഫാ​ത്തി​മ സ​നൂ​ബി​യ, ആ​യി​ഷ മി​ദ്‌​വാ, മു​ഹ​മ്മ​ദ്‌ യാ​മീ​ൻ.

Tags :

Recent News

Corehub Up