x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഴു​ത്തു​കാ​ർ​ക്ക് സ്വീ​ക​ര​ണ​വും ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വും


Published: July 12, 2026 07:08 AM IST | Updated: July 12, 2026 07:08 AM IST

ഇ​ര​വു​ചി​റ: ദി ഫ്ര​ണ്ട്സ് ക്ല​ബ് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളെ​യും ലൈ​ബ്രേ​റി​യ​ൻ​മാ​രെ​യും ആ​ദ​രി​ച്ചു. വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ല​യി​ലെ എ​ഴു​ത്തു​കാ​രെ​യും ആ​ദ​രി​ച്ചു. രാ​ജ​ഗോ​പാ​ൽ വാ​ക​ത്താ​നം, ഡോ. ​പി.​ജെ. കു​ര്യ​ൻ, ശ​ശി​ക്കു​ട്ട​ൻ വാ​ക​ത്താ​നം, ജോ​യ് നാ​ലു​ന്നാ​ക്ക​ൽ, സു​രേ​ഷ് തൂ​മ്പു​ങ്ക​ൽ, വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ ആ​ദ​ര​മേ​റ്റു വാ​ങ്ങി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ജോ​മോ​ൻ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി​ച്ച​ൻ ജോ​സ്, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് സ​ജി​നി മോ​നി​ച്ച​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ജി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up