x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ​ത്തെ ഗൗ​ര​വ​മാ​യി ക​ണ്ട് മു​ന്നോ​ട്ടു​പോ​യാ​ൽ ല​ക്ഷ്യം നേ​ടാ​നാ​കും മ​ന്ത്രി റോ​ജി എം. ​ജോ​ൺ


Published: July 12, 2026 06:54 AM IST | Updated: July 12, 2026 06:54 AM IST

വൈ​ക്കം കൊ​ത​വ​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ്ര​സം​ഗി​ക്കു​ന്നു.

വൈ​ക്കം: ക​ഠി​ന പ്ര​യ​ത്‌​നം ന​ട​ത്തി​യാ​ൽ ജീ​വി​ത​ത്തി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​നാ​കു​മെ​ന്നും അ​തി​നാ​യി വി​ദ്യാ​ഭ്യാ​സ​ത്തെ ഗൗ​ര​വ​മാ​യി ക​ണ്ട് മു​ന്നോ​ട്ടു​പോ​യാ​ൽ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ.

വൈ​ക്കം കൊ​ത​വ​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് സം​രം​ഭ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ഷി​ജോ കോ​നു​പ​റ​മ്പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ മ​ന്ത്രി റോ​ജി എം. ​ജോ​ൺ, കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ എ​ന്നി​വ​രെ കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ഷി​ജോ കോ​നു​പ​റ​മ്പ​ൻ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ജെ. എ​ബ്ര​ഹാം, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ബ്ലെ​സി വി.​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹൈ​മി ബോ​ബി, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് അം​ഗം നോ​മി തോ​മ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ജ് കു​മാ​ർ, സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്‌​സ് എ​ൽ​പി സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ഒ. വ​ർ​ഗീ​സ്, കൊ​ത​വ​റ പ​ള്ളി കൈ​ക്കാ​ര​ൻ റോ​ബി​ൻ ജോ​സ​ഫ് താ​ഴ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up