x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ട​യ​മം​ഗ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: October 12, 2026 11:59 PM IST | Updated: October 12, 2026 11:59 PM IST

ചടയമംഗലത്ത് അ​പ​ക​ട​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ന്‍​ഭാ​ഗം ത​ക​ര്‍​ന്ന നി​ല​യി​ല്‍.

ച​ട​യ​മം​ഗ​ലം : എം​സി റോ​ഡി​ല്‍ ച​ട​യ​മം​ഗ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സു​ക​ളാ​ണ് അപകടത്തിൽപ്പെട്ട​ത്.
ബൈ​ക്കി​ന് സൈ​ഡ് ന​ല്‍​ക​വേ നി​യ​ന്ത്ര​ണ​വി​ട്ട സൂ​പ്പാ​ര്‍ ഫാ​സ്റ്റ് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പി​ൻഭാ​ഗ​ത്ത് യാ​ത്ര ചെ​യ്തി​രു​ന്ന ഏ​താ​നും യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേറ്റെങ്കി​ലും ആ​രു​ടെയും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ച​ട​യ​മം​ഗ​ലം പൊലിസ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു

 

Tags : Accident NattuVishasham DistrictNews

Recent News

Corehub Up