x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​ച്ച​ന​ല്ലൂ​ര്‍ ചി​റ സം​ര​ക്ഷി​ക്ക​ണം: ആ​ര്‍​എ​സ്പി

വെബ് ഡെസ്ക്
Published: November 2, 2026 01:20 AM IST | Updated: November 2, 2026 01:20 AM IST

ആ​ര്‍​എ​സ്പി ആ​ദി​ച്ച​ന​ല്ലൂ​ര്‍ ടൗ​ണ്‍ ബ്രാ​ഞ്ച് സ​മ്മേ​ള​നം പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: മു​പ്പ​ത് ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല സ്രോ​ത​സാ​യ ആ​ദി​ച്ച​ന​ല്ലൂ​ര്‍ ചി​റ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ര്‍​എ​സ്പി ആ​ദി​ച്ച​ന​ല്ലൂ​ര്‍ ടൗ​ണ്‍ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ചി​റ​യും അ​നു​ബ​ന്ധ പാ​ര്‍​ക്കും ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ര്‍​എ​സ്പി ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​മ്പി പു​ന്ന​ത്ത​ല, ശ്യാം ​മോ​ഹ​ന്‍, സു​ജാ​ത പു​ന്ന​ത്ത​ല, സ​ന്ദീ​പ് ത​മ്പി, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, വി​ഷ്ണു, നി​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി.ഹ​രി​കൃ​ഷ്ണ​നെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags :

Recent News

Corehub Up