x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പ്; റോ​ജി​ൽ റോ​യ് ആ​ന്‍റ​ണി​ക്ക് വെ​ങ്ക​ലം

വെബ് ഡെസ്ക്
Published: October 8, 2026 04:28 AM IST | Updated: October 8, 2026 04:28 AM IST

ദേ​ശീ​യ താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി​യ റോ​ജി​ൽ റോ​യ് ആ​ന്‍റ​ണി​ക്കും ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത ന​ന്ദ​ന കെ. ​സു​ഭാ​ഷി​നും മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂ​ളി​ൽ സ്വ

മ​ഞ്ഞ​പ്ര: പ​ഞ്ചാ​ബി​ൽ ന​ട​ന്ന സി​ഐ​എ​സ് സി​ഇ ദേ​ശീ​യ​ത​ല താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ഞ്ഞ​പ്ര ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി റോ​ജി​ൽ റോ​യ് ആ​ന്‍റ​ണി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ധ​ന്യ ഗ്രേ​സ്, അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​ക കീ​ർ​ത്ത​ന സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ന​ന്ദ​ന കെ. ​സു​ഭാ​ഷും പ​ങ്കെ​ടു​ത്തു. ഇ​രു​വ​രും ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ​ത​ല താ​യ്‌​ക്വോ​ണ്ടോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up