x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​സി​സി​യു​ടെ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: August 10, 2026 03:38 AM IST | Updated: August 10, 2026 03:38 AM IST

സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെഡി​ക്ക​ല്‍ ക്യാ​മ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ സമീപം.

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ഖി​ല കേ​ര​ള ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദ്യ​ര​ത്‌​നം ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തീ​ഡ്ര​ല്‍ എ​കെ​സി​സി പ്ര​സി​ഡ​ന്‍റ്് സാ​ബു കൂ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ക്ര​ട്ട​റി റോ​ബി കാ​ളി​യ​ങ്ക​ര, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ഹോ​ബി ജോ​ളി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഷാ​ജു പ​ന്ത​ല്ലി​പ്പാ​ട​ന്‍, വൈ​ദ്യ​ര​ത്‌​നം ആ​ശു​പ​ത്രി ഡോ. ​മേ​ഘ മു​ര​ളി, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, പി​ആ​ര്‍​ഒ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ട്ര​ഷ​റ​ര്‍ ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജെ​സി​ഐ ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടി​യ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി​യെ എം​എ​ല്‍​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ഞ്ഞൂ​റോ​ളം‌​പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. സൗ​ജ​ന്യ മ​രു​ന്നു​ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Medical Camp

Recent News

Corehub Up