x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​മി​ത്ര പു​ര​സ്‌​കാ​രം സ്‌​റ്റെ​ല്ല മാ​ത്യു​വി​ന്‍റെ "പെ​ണ്‍​മ​ണ​ങ്ങ​ള്‍'​ക്ക്

വെബ് ഡെസ്ക്
Published: July 19, 2026 12:11 AM IST | Updated: July 19, 2026 12:11 AM IST

സ്റ്റെ​ല്ല മാ​ത്യു.

മാ​ന​ന്ത​വാ​ടി: ഈ ​വ​ര്‍​ഷ​ത്തെ അ​ക്ഷ​ര​മി​ത്ര പു​ര​സ്‌​കാ​രം സ്‌​റ്റെ​ല്ല മാ​ത്യു​വി​ന്‍റെ "പെ​ണ്‍​മ​ണ​ങ്ങ​ള്‍'​എ​ന്ന ക​വി​ത​യ്ക്ക് ല​ഭി​ച്ചു. ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​വി​താ ര​ച​ന മ​ത്സ​ര​ത്തി​ലാ​ണ് സ്‌​റ്റെ​ല്ല മാ​ത്യു​വി​ന്‍റെ ക​വി​ത ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. 24ന് ​രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് കൈ​ര​ളി തീ​യ​റ്റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ക്കും. ന​ട​വ​യ​ല്‍ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​ണ് സ്‌​റ്റെ​ല്ല മാ​ത്യു.

Tags : Nattuvishesham District News

Recent News

Corehub Up