x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ക്കോ​ട് ടൗ​ൺ ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 07:25 AM IST | Updated: October 27, 2026 07:25 AM IST

ആ​ല​ക്കോ​ടി​നെ ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി നി​ർ​വ​ഹി​ക്കു​ന്നു.

ആ​ല​ക്കോ​ട്: നി​ർ​മ​ലം-പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് പ​ഞ്ചായ​ത്തി​ലെ ആ​ല​ക്കോ​ട് ടൗ​ണി​നെ ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​മ്പൂ​ർ​ണ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മാ​ലി​ന്യ​പ​രി​പാ​ല​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ബീ​ക്ക​ൺ ടൗ​ൺ പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ല​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ ശു​ചീ​ക​ര​ണ–​ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, റീ​മോ​ൾ ബി​ജു, വ​ത്സ​മ്മ വാ​ണി​ശേ​രി​യി​ൽ, ശു​ചി​ത്വ മി​ഷ​ൻ ആ​ർ​പി സു​ജ​ന വി​ജു, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ആ​ല​ക്കോ​ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .

Tags :

Recent News

Corehub Up