x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ സ​ഹോ​ദ​യ ബാ​ഡ്മി​ന്‍റൺ ചാ​മ്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: September 12, 2026 11:21 PM IST | Updated: September 12, 2026 11:21 PM IST

ആ​ല​പ്പു​ഴ സിബിഎ​സ്ഇ ജി​ല്ലാ സ​ഹോ​ദ​യ ബാ​ഡ്മി​ന്‍റൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ.

പു​ന്ന​പ്ര: ആ​ല​പ്പു​ഴ സിബിഎ​സ്ഇ ജി​ല്ലാ സ​ഹോ​ദ​യ ബാ​ഡ്മി​ന്‍റൺ ചാ​മ്പ്യ​ൻ​ഷി​പ്പ് ജ്യോ​തി നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ന​ട​ന്നു. ജി​ല്ല​യി​ലെ 85 സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള ടീ​മു​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു.

ബോ​യ്സ് ഡ​ബി​ൾ​സി​ൽ മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ശ്രീ​നാ​രാ​യ​ണ സെ​ൻ​ട്ര​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് അ​ലോ​ഷ്യ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗേ​ൾ​സ് ഡ​ബി​ൾ​സി​ൽ എ​സ്ഡിവി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും വി​ദ്യാ​ധി​രാ​ജ സെ​ൻ​ട്ര​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ആ​ല​പ്പു​ഴ സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​രേ​ഖ ആ​ർ. എ​സ്. ജ്യോ​തി നി​കേ​ത​ൻ പ്രി​ൻ​സി​പ്പ​ൽ റൂ​ബി സെ​ബാ​സ്റ്റ്യ​നും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ്യോ​തി നി​കേ​ത​ൻ പി.​ടി. ഡ​യ​റ​ക്ട​റും ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ൺ​വീ​ന​റു​മാ​യ കെ. ​പി. വി​ക്ര​മ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ആ​ർ. എ​സ്. രേ​ഖ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up