x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 11:53 PM IST | Updated: September 12, 2026 11:53 PM IST

കൈ​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും ഇ​ടി​ച്ച​നി​ല​യി​ൽ

കൈ​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും ഇ​ടി​ച്ചു. കൈ​പ്പു​ഴ ഇ​ല്ലി​ച്ചു​വ​ട് ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്നു ചേ​ർ​ത്ത​ല​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും കൈ​പ്പു​ഴ പ​ള്ളി​ത്താ​ഴെ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റു​മാ​ണ് ഇ​ടി​ച്ച​ത്. കൈ​പ്പു​ഴ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ്. ഡ്രൈ​വ​റു​ടെ ക​ണ്ണി​ന്‍റെ ഭാ​ഗ​ത്ത് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​തി​രേ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലിസ് പ​റ​ഞ്ഞു. ഗാ​ന്ധി​ന​ഗ​ർ പൊ​ലിസ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews collide

Recent News

Corehub Up