x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ദേ​ശ് മെ​ഗാ ക്വി​സ്: ച​വ​റ ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം ന​ട​ന്നു

വെബ് ഡെസ്ക്
Published: September 13, 2026 12:46 AM IST | Updated: September 13, 2026 12:46 AM IST

സ്വ​ദേ​ശ് മെ​ഗാ ക്വി​സി​ന്‍റെ ച​വ​റ ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം​ ആ​ര്‍.അ​രു​ണ്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​വ​റ: കെ​പി​എ​സ്ടി​എ സം​ഘ​ടി​പ്പി​ച്ച സ്വ​ദേ​ശ് മെ​ഗാ ക്വി​സി​ന്‍റെ ച​വ​റ ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം ച​വ​റ ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സി​ല്‍ ന​ട​ന്നു. എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. അ​രു​ണ്‍​രാ​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പ്രി​ന്‍​സി റീ​ന തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. വ​രു​ണ്‍​ലാ​ല്‍, ഉ​ണ്ണി ഇ​ല​വി​നാ​ല്‍, രാ​ജ് ലാ​ല്‍ തോ​ട്ടു​വാ​ല്‍, റോ​ജ മാ​ര്‍​ക്കോ​സ്, കോ​ളി​ന്‍​സ് ചാ​ക്കോ, ആ​നി കെ. ​ജോ​ര്‍​ജ്, ബി​ജു എം. ​ഡാ​നി​യ​ല്‍, ജാ​സ്മി​ന്‍ മു​ള​മൂ​ട്ടി​ല്‍, അ​ബി​ന്‍​ഷാ, സോ​ഫി​യ,ആ​ദ​ര്‍​ശ്,ജ​സീ​ല എ​ന്നി​വ​ര്‍ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Mega Quiz

Recent News

Corehub Up