x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ കേ​ര​ള പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാം ഏ​ജ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: September 28, 2026 01:09 AM IST | Updated: September 28, 2026 01:09 AM IST

സ​മ്മേ​ള​നം എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: ഓ​ൾ കേ​ര​ള പ്ര​ഫ​ഷ​ണ​ൽ പ്രോ​ഗ്രാം ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ 27 -ാം സം​സ്ഥാ​ന സ​മ്മേ​ള​നം തു​മ്പോ​ളി​യി​ൽ എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ത്‌​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്ഷാ​ജി സ​രി​ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി സൂ​ര്യ​കാ​ന്തി, പ​യ്യ​ന്നൂ​ർ മു​ര​ളി, അ​ഭ​യ​ൻ ക​ല​വൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി പ​ന്ത​ളം അ​ജ​യ​ൻ - പ്ര​സി​ഡ​ന്‍റ്, അ​ജി​ത്ത് അ​യി​രൂ​ർ - സെ​ക്ര​ട്ട​റി, ദി​ലീ​പ് വേ​ദി​ക - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up