x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി

വെബ് ഡെസ്ക്
Published: November 1, 2026 06:45 AM IST | Updated: November 1, 2026 06:45 AM IST

ത​ല​ശേ​രി അ​തി​രൂ​പ​ത ടെ​ലി-​ആ​ൽ​ഫ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റും ഫി​നാ​ൻ​സ് ഓ​ഫി​സ​റു​മാ​യ എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​ന

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ടെ​ലി-​ആ​ൽ​ഫ സെ​ന്‍റ​ർ ഫോ​ർ റി​ലീ​ജി​യ​സ് സ​യ​ൻ​സി​ന്‍റെ ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ൾ ന​ട​ത്തി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റും ഫി​നാ​ൻ​സ് ഓ​ഫി​സ​റു​മാ​യ എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പും ടെ​ലി-​ആ​ൽ​ഫ സെ​ന്‍റ​റി​ന്‍റെ ചാ​ൻ​സ​ല​റു​മാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ശ്വാ​സ​വും യു​ക്തി​യും കൈ​കോ​ർ​ത്ത് മു​ന്നോ​ട്ടു പോ​കേ​ണ്ട​താ​ണെ​ന്നും അ​തി​ല്ലാ​തെ വ​രു​മ്പോ​ഴു​ള്ള ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് നാം ​ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. ദൈ​വ​ശാ​സ്ത്രം ആ​ധു​നി​ക ശാ​സ്ത്ര​ചി​ന്ത​ക​ളോ​ട് ചേ​ർ​ത്തു​വ​ച്ച് പ​ഠി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​ന് ഉ​ന്ന​മ​നം ഉ​ണ്ടാ​കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ദൈ​വ​ശാ​സ്ത്ര​ത്തി​ലെ ഡി​പ്ലോ​മ, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ൽ​ഫ സെ​ന്‍റ​ർ ഡീ​ൻ ഫാ. ​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ ബി​രു​ദ​ദാ​ന സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊടു​ത്തു. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ലോ​ഗോ​സ് ക്വി​സ് വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു.
ഫാ. ​ആ​ന്‍റ​ണി കി​ടാ​ര​ത്തി​ൽ എ​ഴു​തി​യ ‘സ​ഭാ​പി​താ​ക്ക​ന്മാ​ർ’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. അ​നീ​ഷ് കൊ​ട്ടു​കാ​പ​ള്ളി, അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ഷേ​ർ​ലി മാ​ത്യു, ഷി​ബു ജോ​സ​ഫ്, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up