x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ: ​എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 1, 2026 10:09 AM IST | Updated: November 1, 2026 10:09 AM IST

ഇന്‍റർമിലാനെ പരാജയപ്പെടുത്തിയ എസി മിലാൻ താരങ്ങളുടെ ആഘോഷം

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മി​ലാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

എ​സി മി​ലാ​ന് വേ​ണ്ടി ക്രി​സ്റ്റ്യ​ൻ പു​ലി​സി​ച്ചും അ​ഡ്രി​യേ​ൻ റ​ബി​യോ​ട്ടും ഡി​യേ​ഗോ മൊ​റെ​യ്റോ​യും ആ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. അ​ല​സാ​ൻ​ട്രോ ബ​സ്റ്റോ​ണി​യാ​ണ് ഇ​ന്‍റ​ർ​മി​ലാ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ എ​സി മി​ലാ​ന് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലി​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് എ​സി മി​ലാ​ൻ.

Tags : Serie A Football League AC Milan beats Inter Milan

Recent News

Corehub Up