x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​നി​ൽ ഭൂ​ച​ല​നം; 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

വെബ് ഡെസ്‌ക്
Published: November 1, 2026 10:58 AM IST | Updated: November 1, 2026 10:58 AM IST

പ്രതീകാത്മക ചിത്രം

ടോ​ക്യോ: ജ​പ്പാ​നി​ലെ മീ ​പ്രി​ഫെ​ക്ച​റി​ന് തെ​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്ത് ഭൂ​ച​ല​നം. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ജ​പ്പാ​ൻ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ വി​വ​രം അ​റി​യി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 7:15-ഓ​ടെ​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

ഏ​ക​ദേ​ശം 350 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്ട​മോ ആ​ള​പാ​യ​മോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

 

Tags : Japan Earthquake magnitude recorded Ricter scale Tokyo

Recent News

Corehub Up