x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 1, 2026 09:40 AM IST | Updated: November 1, 2026 09:40 AM IST

ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയ എഫ്സി ബാഴ്സലോണ താരങ്ങളുടെ ആഘോഷം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡി​പോ​ർ​ട്ടി​വോ അ​ലാ​വ​സി​നെ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ല​മൈ​ൻ യ​മാ​ലും റാ​ഫീ​ഞ്ഞ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​ത​വും ഫെ​ർ​മി​ൻ ലോ​പ​സും ആ​ന്ത​ണി ഗോ​ർ​ഡ​നും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. മ​രി​യാ​നോ ഡ​യ​സാ​ണ് അ​ലാ​വ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 30 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലി​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Tags : La Liga Football Match FC Barcelona beats Deportivo Alaves

Recent News

Corehub Up