x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 1, 2026 12:50 PM IST | Updated: November 1, 2026 12:50 PM IST

ലെവാന്റെയ്ക്കെതിരെ ഗോൾ നേടിയ ജി​യോ​ലി​യാ​നോ സിമിയോണിയുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

അ​ലെ​സാ​ൻ​ട്രോ ഗ്രി​മാ​ൾ​ഡോ​യും ജി​യോ​ലി​യാ​നോ സി​മി​യോ​ണി​യും ആ​ണ് അ​ത്ലി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്രി​മാ​ൽ​ഡോ 36-ാം മി​നി​റ്റി​ലും സി​മി​യോ​ണി 62-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്കോ​യ്ക്ക് 28 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ്.

Tags : La Liga Football Match Atletico Madrid beats Levante

Recent News

Corehub Up