Image for representation
ഹാമില്ട്ടണ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഹാമില്‍ട്ടണിൽ ടോസ് നേടിയ ആതിഥേയർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മൂന്നു പോരാട്ടങ്ങളും ജയിച്ച ഇന്ത്യ, നാലാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. പരമ്പര നഷ്ടപ്പെട്ടെങ്കിലും അതിന്റെ ആഘാതം കുറയ്ക്കാനായുള്ള ജയമാണ് കിവീസിന്റെ ലക്ഷ്യം.
Tags : Sports T20Cricket India NewZealand Cricket